How to patch led par in Mini pearl 1024b
മിനി പേൾ 1024b ൽ LED PAR എങ്ങനെ പാച്ചിങ് ചെയ്യാം ?
മിനി പേളിൽ led പാച്ച് ചെയ്യാൻ വേണ്ടി കൺസോളിൽ 👇
<Patch> പ്രസ്സ് ചെയ്യുക
സെലക്ട് led par R20 പേഴ്സണാലിറ്റി ഫയൽ .ഇവിടെ പാച്ച് ചെയ്യുന്നത് Big Dipper LP 001 എന്ന മോഡൽ led Par ആണ്.
പ്രസ്സ് <E> Led par R20 File
പ്രസ്സ് <B> സെലക്ട് ചെയ്ത് Led par ൽ സെറ്റ് ചെയ്ത dmx അഡ്രെസ്സ് ആട്രിബൂട് വീൽ തിരിച്ചു സെറ്റ് ചെയ്യുക.
(Dmx line A ആണോ B ആണോ എന്ന് പ്രസ്സ് <C> സെലക്ട് ചെയ്ത് സ്ഥിതീകരിക്കുക )
fixture പേജ് സെലക്ട് ചെയ്യുക (1 മുതൽ 6 പേജ് വരെ ഉണ്ട് ) പേജ് 1 ൽ 16 fixture വരെ സേവ് ചെയ്യാം. അങ്ങനെ 6 പേജിലും കൂടി 96 fixture സേവ് ചെയ്യാം.
പ്രസ്സ് പേജ് <1> സെലക്ട് ചെയ്ത് fixture ആഡ് ചെയ്യുക
fixture സെലക്ട് ചെയ്ത ശേഷം < Enter > പ്രസ്സ് ചെയ്യുക .
0 Comments