Sunday, June 7, 2026

Mini Pearl X3 Delete Function – How to Delete Fixture, Group & Palette in Mini Pearl X3

 Mini Pearl X3 Delete Function

Learn how to use the Delete Function in Mini Pearl X3 Lighting Console. Step-by-step guide to delete Fixtures, Groups, and Palettes in Mini Pearl X3. Malayalam tutorial for beginners.


Mini Pearl X3 Delete Function Tutorial - Delete Fixture Group Palette


മിനി പേൾ X3 (Minipearl X3)-ഡിലീറ്റ് ഫംഗ്ഷൻ (Delete Function) ഉപയോഗിക്കുന്ന വിധം


Mini Pearl X3 Lighting Console ഉപയോഗിക്കുമ്പോൾ ചില സമയങ്ങളിൽ തെറ്റായി Create ചെയ്ത Fixture, Group, അല്ലെങ്കിൽ Palette Delete ചെയ്യേണ്ട സാഹചര്യം വരാം. ഈ Tutorial-ൽ Mini Pearl X3 Console-ൽ Delete Function എങ്ങനെ ഉപയോഗിക്കാമെന്ന് വിശദമായി നോക്കാം.


What is Delete Function in Mini Pearl X3?

Delete Function ഉപയോഗിക്കുന്നത് Console-ൽ Save ചെയ്ത Fixtures, Groups, Palettes, Scenes എന്നിവ Remove ചെയ്യാനാണ്.


Delete ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്:


- Delete ചെയ്ത Data തിരികെ Restore ചെയ്യാൻ സാധിക്കില്ല.

- Important Show Files Backup എടുത്ത ശേഷം മാത്രം Delete ചെയ്യുക.

- Delete ചെയ്യുന്നതിന് മുമ്പ് ശരിയായ Item Select ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

How to Delete a Fixture in Mini Pearl X3


Fixture Delete ചെയ്യുന്നതിനുള്ള Steps:


Step 1

പ്രസ് patch ബട്ടൺ


Step 2

പ്രസ് Delete ബട്ടൺ


Step 3

Delete ചെയ്യേണ്ട Fixture Select ചെയ്യുക.


Step 4

Confirm ‘Enter’ Press ചെയ്ത് Delete Complete ചെയ്യുക.


Result

Selected Fixture Console-ൽ നിന്ന് Remove ചെയ്യും.


---

How to Delete a Group in Mini Pearl X3


Group Delete ചെയ്യാൻ:


Step 1

Group ബട്ടൺ പ്രസ് ചെയ്യുക.


Step 2

Delete button പ്രസ് ചെയ്യുക.


Step 3

save ചെയ്തിട്ടുള്ള Group ബട്ടണിൽ ഡബിൾ ക്ലിക്ക് ചെയ്യുക.



Result

Selected Group Console Memory-യിൽ നിന്ന് Remove ചെയ്യും.


---


How to Delete a Palette in Mini Pearl X3


Palette Delete ചെയ്യാനുള്ള Steps:


Step 1

Palette ബട്ടൺ പ്രസ് ചെയ്യുക.


Step 2

Delete ബട്ടൺ പ്രസ് ചെയ്യുക.


Step 3

Save ചെയ്തിട്ടുള്ള palette ബട്ടൺ ഡബിൾ ക്ലിക്ക് ചെയ്യുക.


Result

Selected Palette Console-ൽ നിന്ന് Permanently Remove ആകും.


Watch the complete Mini Pearl X3 Delete Function tutorial below:👇



In this video, you will learn how to delete Fixtures, Groups, and Palettes in Mini Pearl X3.

Important Tips Before Deleting


- Show File Backup എടുക്കുക.

- Live Show സമയത്ത് Unused Data മാത്രമേ Delete ചെയ്യാവൂ.

- Palette Delete ചെയ്യുമ്പോൾ ബന്ധപ്പെട്ട Programming Check ചെയ്യുക.

- Group Delete ചെയ്യുമ്പോൾ ഉപയോഗത്തിലുള്ള Fixtures Verify ചെയ്യുക.


Common Mistakes


Wrong Fixture Selection

Delete ചെയ്യുന്നതിന് മുമ്പ് Fixture Number Verify ചെയ്യുക.


Group Name Check ചെയ്ത ശേഷം മാത്രം Confirm ചെയ്യുക.


Palette Loss


Programming-ൽ ഉപയോഗിക്കുന്ന Palette Delete ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.


Conclusion


Mini Pearl X3 Console-ൽ Delete Function ഉപയോഗിച്ച് Fixtures, Groups, Palettes എന്നിവ എളുപ്പത്തിൽ Remove ചെയ്യാം. എന്നാൽ Delete ചെയ്ത Data Restore ചെയ്യാൻ സാധിക്കാത്തതിനാൽ Backup എടുത്ത ശേഷം മാത്രം Delete ചെയ്യുന്നത് നല്ലതാണ്.


MiniPearl X3 Tutorial chapter 7-ൽ Delete Fixture, Delete Group, Delete Palette എന്നിവ വിശദമായി പഠിക്കാം.



Mini Pearl X3 Delete Function

How to Delete Fixture in Mini Pearl X3 malayalam tutorials

Mini Pearl X3 Delete Group

Mini Pearl X3 Delete Palette

Mini Pearl X3 Tutorial Malayalam

Stage Lighting Console Tutorial

Mini Pearl X3 Programming Guide

DMX Lighting Controller Tutorial


No comments:

Post a Comment

Share this post: WhatsApp Facebook Telegram

Follow Us

Post Top Ad

Your Ad Spot