Mini Pearl-X3 Lighting Controller Tutorials | Patch Fixture (Malayalam)
സ്റ്റേജ് ലൈറ്റിംഗ് രംഗത്ത് തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു കൺട്രോളറാണ് Mini Pearl-X3. നമ്മുടെ പുതിയ ട്യൂട്ടോറിയൽ സീരിസിൽ ഈ കൺട്രോളറിൽ എങ്ങനെ ലൈറ്റുകൾ (Fixtures) പാച്ച് ചെയ്യാം എന്നതിനെക്കുറിച്ച് ലളിതമായി പറഞ്ഞുതരുന്നു .
ഈ വീഡിയോയിൽ നിങ്ങൾ പഠിക്കുന്നത്:
എന്താണ് ഫിക്സ്ചർ പാച്ചിംഗ്?
Mini Pearl-X3-ൽ ലൈറ്റുകൾ എങ്ങനെ കണക്ട് ചെയ്യാം.
ഡിമ്മറുകളും ഷാർപ്പികളും (Sharpy) എങ്ങനെ കൺട്രോളറുമായി ലിങ്ക് ചെയ്യാം.
സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ്.
ലൈറ്റിംഗ് കൺട്രോളറുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ മേഖലയിൽ ടെക്നീഷ്യൻമാരായി ജോലി ചെയ്യുന്നവർക്കും ഈ വീഡിയോ വളരെ ഉപകാരപ്പെടും.
വീഡിയോ കാണാ
കൂടുതൽ ലൈറ്റിംഗ് ട്യൂട്ടോറിയലുകൾക്കായി നമ്മുടെ വെബ്സൈറ്റും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക.
നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ താഴെ കമന്റ് ചെയ്യുക"
No comments:
Post a Comment