Wednesday, May 6, 2026

Avolites Tiger Touch II: Setting Up Built-in Visualizer

 Avolites Tiger Touch II: Setting Up Built-in Visualizer                         -

Avolites Tiger Touch II: Setting Up Built-in Visualizer tutorial


 

Setting up the built-in visualizer (Capture Visualiser) in Avolites Tiger Touch II is a great way to pre-program your show without having the actual lights turned on.

1. Open the Visualiser Window:

* Press the Open/View button on the console.

tiger touch 2 workspace windows


* Select Visualiser from the workspace options on the screen.
Tiger touch 2 visulizer



2. Adding Fixtures to the Visualiser:

Tiger touch 2Adding Fixtures to the Visualiser


* Most fixtures appear automatically when patched.

* If they don't appear, check the Context Menu of the Visualiser window and ensure Auto Patch is enabled.

3.Adjusting the Layout:⚙

* Use the settings within the Visualiser window to adjust the position and rotation of your lights.

* Use the Camera Controls to toggle between Front, Top, and Side views for a better perspective of your stage setup.

4.Testing the Setup:💻

* Select your fixtures and press Locate. You should see the virtual beams appearing in the Visualiser window in real-time.




Avolites Tiger Touch II: Setting Up Built-in Visualizer-(MALAYALAM)


Avolites Tiger Touch 2 കൺസോളിൽ ലൈറ്റുകൾ പാച്ച് ചെയ്തുകഴിഞ്ഞാൽ, അവയുടെ പ്രവർത്തനം മുൻകൂട്ടി കാണുന്നതിനായി ഇൻബിൽറ്റ് വിഷ്വലൈസർ (Capture Visualiser)


 എങ്ങനെ ഇത്  സെറ്റ് ചെയ്യാമെന്ന്  നോക്കാം.👀


1. വിഷ്വലൈസർ വിൻഡോ തുറക്കുക:💻

* കൺസോളിലെ Open/View ബട്ടൺ അമർത്തുക.

* സ്ക്രീനിലെ മെനുവിൽ നിന്ന് Visualiser സെലക്ട് ചെയ്യുക.

Tiger touch 2 Open visulizer window


2. ഫിക്സചറുകൾ വിഷ്വലൈസറിൽ കൊണ്ടുവരിക:

Tiger touch 2 visulizer locate fixture


* സാധാരണയായി നിങ്ങൾ പാച്ച് ചെയ്യുമ്പോൾ തന്നെ ഫിക്സചറുകൾ വിഷ്വലൈസറിൽ എത്താറുണ്ട്.

* കാണുന്നില്ലെങ്കിൽ, വിഷ്വലൈസർ വിൻഡോയിലെ കോൺടാക്സ്ച്വൽ മെനുവിൽ (Context Menu) കയറി Auto Patch ഓൺ ആണെന്ന് ഉറപ്പുവരുത്തുക.

3. ലേഔട്ട് ക്രമീകരിക്കുക:

* വിഷ്വലൈസർ വിൻഡോയിൽ ക്ലിക്ക് ചെയ്യുമ്പോൾ വശങ്ങളിൽ വരുന്ന സെറ്റിംഗ്സ് ഉപയോഗിച്ച് ലൈറ്റുകളുടെ പൊസിഷൻ മാറ്റാം.

* Camera Controls ഉപയോഗിച്ച് സ്റ്റേജിന്റെ ഫ്രണ്ട്, ടോപ്പ്, സൈഡ് വ്യൂകൾ മാറ്റാൻ സാധിക്കും.

4. പ്രവർത്തനം പരിശോധിക്കുക:

* ഏതെങ്കിലും ഒരു ഫിക്സചർ സെലക്ട് ചെയ്ത് Locate അമർത്തുക. ഇപ്പോൾ വിഷ്വലൈസർ വിൻഡോയിൽ ആ ലൈറ്റ് തെളിയുന്നതും മൂവ് ചെയ്യുന്നതും കാണാൻ കഴിയും.


Play Video👇


No comments:

Post a Comment

Share this post: WhatsApp Facebook Telegram

Follow Us

Post Top Ad

Your Ad Spot