How to Create Palettes in Avolites Tiger Touch II
What are Palettes?
Palettes are essential tools in lighting programming that allow you to store specific attributes like Color, Position, and Gobos. Instead of manually adjusting lights every time, you can recall saved settings with a single click, making your show programming much faster.
Steps to Record a Palette:
1. Select Fixtures: Choose the lights you want to program.
2. Set the Look: Use the attribute wheels to adjust the colour, position, or beam.
3. Record: Press the 'Record' button on the console.
4. Store: Click on an empty handle in the Palettes window (Colour, Position, or Gobo) on the screen.
5. Label it: Press 'Set Legend' and click the palette to give it a name (e.g., "Red" or "Center").
Why use Palettes?
The biggest advantage is that if you update a palette, every cue that uses that palette will automatically update. This is a huge time-saver during live events.✅
ടൈഗർ ടച്ച് II-ൽ പാലറ്റുകൾ എങ്ങനെ ക്രിയേറ്റ് ചെയ്യാം?
എന്താണ് പാലറ്റുകൾ (Palettes)?
ലൈറ്റിംഗ് പ്രോഗ്രാമിംഗ് വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രാഗ്രാം ആണ് Palettes . ലൈറ്റുകളുടെ നിറം (Color), സ്ഥാനം (Position), ഗോബോ തുടങ്ങിയവ മുൻകൂട്ടി സേവ് ചെയ്തു വെക്കാൻ ഇത് നമ്മെ കൂടുതലായി സഹായിക്കുന്നു. ഓരോ തവണയും ഓരോ ലൈറ്റും പ്രത്യേകം സെറ്റ് ചെയ്യുന്നതിന് പകരം, സേവ് ചെയ്ത പാലറ്റുകളിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.
പാലറ്റുകൾ സേവ് ചെയ്യേണ്ട വിധം:
1. Select Fixtures: ആദ്യം മാറ്റം വരുത്തേണ്ട ലൈറ്റുകൾ സെലക്ട് ചെയ്യുക.
2. Adjust Attributes: ആട്രിബ്യൂട്ട് വീലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വേണ്ട കളറോ പൊസിഷനോ സെറ്റ് ചെയ്യുക.
3. Record: കൺസോളിലെ 'Record' ബട്ടൺ അമർത്തുക.
4. Store: സ്ക്രീനിലെ പാലറ്റ് വിൻഡോയിലുള്ള ഏതെങ്കിലും കാലിയായ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. Label it: 'Set Legend' ക്ലിക്ക് ചെയ്ത് ആ പാലറ്റിന് ഒരു പേര് നൽകുക (ഉദാഹരണത്തിന്: "Red" അല്ലെങ്കിൽ "Center").
പാലറ്റുകളുടെ ഗുണം:
ഒരു ഷോയ്ക്കിടയിൽ വളരെ പെട്ടെന്ന് ലൈറ്റുകൾ മാറ്റാൻ ഇത് സഹായിക്കുന്നു. കൂടാതെ, ഒരു പാലറ്റിൽ മാറ്റം വരുത്തിയാൽ ആ പാലറ്റ് ഉപയോഗിച്ചിട്ടുള്ള എല്ലാ പ്രോഗ്രാമുകളിലും (Cues) ആ മാറ്റം തനിയെ വന്നുകൊള്ളും.

No comments:
Post a Comment