Saturday, May 2, 2026

How to Download Avolites .d4 Fixture Files?

  How to Download Avolites .d4 Fixture Files?

how to download avolites personality files
If you are using Avolites lighting consoles like Tiger Touch, Arena, or Sapphire Touch, you might often need specific .d4 files to patching new lights. These files are essential for the console to recognize and control your lighting fixtures.

Where to Download?⚠

The best and safest place to get these files is the official Avolites Personality Library.

1. Official Website: Visit personality.avolites.com.

2. Search: Enter the Manufacturer name and the Model of your light.

3. Download: Select the .d4 format and download it to your USB drive.





 Avolites .d4 ഫയലുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

 Avolites Tiger Touch, Arena അല്ലെങ്കിൽ Sapphire Touch പോലുള്ള ലൈറ്റിംഗ് കൺസോളുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ, പുതിയ ലൈറ്റുകൾ patch ചെയ്യാൻ .d4 ഫയലുകൾ (Fixture Personalities) ആവശ്യമായി വരാറുണ്ട്. ഈ ഫയൽ ഉണ്ടെങ്കിലേ നമ്മുടെ കയ്യിലെ ലൈറ്റ് കൾ കൺസോൾ വഴി പ്രോഗ്രാം ചെയ്യാൻ പറ്റുകയുള്ളു.

എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?

ഈ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം Avolites Personality Library എന്ന ഔദ്യോഗിക വെബ്സൈറ്റാണ്.

1. ഔദ്യോഗിക വെബ്സൈറ്റ്: personality.avolites.com സന്ദർശിക്കുക.

2. സെർച്ച് ചെയ്യുക: നിങ്ങളുടെ ലൈറ്റിന്റെ കമ്പനിയുടെ പേരും (Manufacturer) മോഡലും ടൈപ്പ് ചെയ്യുക.

3. ഡൗൺലോഡ്: ലിസ്റ്റിൽ നിന്നും .d4 ഫോർമാറ്റ് സെലക്ട് ചെയ്ത് നിങ്ങളുടെ പെൻഡ്രൈവിലേക്ക് ഡൗൺലോഡ് ചെയ്യാം.


ചില ചൈനീസ് ലൈറ്റുകളുടെ personality file അവിടെ ഉണ്ടാകാറില്ല പകരം അതേ ലൈറ്റിന്റെ user manual ലെ ചാനൽ ലിസ്റ്റ് നോക്കി avolites fixture finder-ൽ serch ചെയ്തു അതേ ചാനൽ ലിസ്റ്റ് ഉള്ള ലൈറ്റ് കണ്ടത്തി ആ persolality download ചെയ്തു ഉപയോഗിക്കാം.

Avolites fixture finder
Avolites fixture finder

അവിടെയും കിട്ടിയില്ല എങ്കിൽ avolite personality Builder softwere ഉപയോഗിച്ച് നമുക്ക് തന്നെ പേഴ്സണാലിറ്റി ഉണ്ടാക്കി ഉപയോഗിക്കാം

Avolites personality builder
avolite personality Builder softwere


No comments:

Post a Comment

Share this post: WhatsApp Facebook Telegram

Follow Us

Post Top Ad

Your Ad Spot